അധ്യാപക ഒഴിവ് ചാലക്കുടി ∙ ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ 2 ഒഴിവുകൾ. പിഎസ്‌സി റൊട്ടേഷൻ അനുസരിച്ച് മുസ്‌ലിം, ജനറൽ വിഭാഗത്തിൽ നിന്നാണു നിയമനം നടത്തുക. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
ചാലക്കുടി ∙ ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് ട്രേഡിൽ  ഇൻസ്ട്രക്ടറുടെ 2 ഒഴിവുകൾ. പിഎസ്‌സി റൊട്ടേഷൻ അനുസരിച്ച് മുസ്‌ലിം, ജനറൽ വിഭാഗത്തിൽ നിന്നാണു  നിയമനം നടത്തുക. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/എൻഎസി, 3 വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12നു 10.30ന് ഐടിഐയിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0480 2701491.