കുന്നംകുളം ∙ വടുതല ഏരുകുളത്തിൽ സുഹൃത്തുകൾക്കൊപ്പം നീന്താൻ ഇറങ്ങിയ തൊഴിയൂർ പിള്ളക്കാട്‍ തൂമാട്ട് ബാലന്റെ മകൻ ബിനീഷ് ( 35) മുങ്ങിമരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.‌ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനീഷ് കുളത്തിൽ എത്തിയത്. കാൽ തെന്നി താഴ്ന്ന് കാണാതായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ വടുതല ഏരുകുളത്തിൽ സുഹൃത്തുകൾക്കൊപ്പം നീന്താൻ ഇറങ്ങിയ തൊഴിയൂർ പിള്ളക്കാട്‍ തൂമാട്ട് ബാലന്റെ മകൻ ബിനീഷ് ( 35) മുങ്ങിമരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.‌ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനീഷ് കുളത്തിൽ എത്തിയത്. കാൽ തെന്നി താഴ്ന്ന് കാണാതായ ബിനീഷിന്റെ മൃതദേഹം അഗ്നിരക്ഷാ സേന ഏറെ നേരത്തെ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT