കേക്കുണ്ടാക്കാൻ പഠിക്കാം; മനോരമ ‘വനിത പാചകം’ പരിശീലനം 23ന്
തൃശൂർ ∙ പാചകത്തെ സ്നേഹിക്കുന്നവർക്കായി, രുചിവിസ്മയങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കായി വനിത പാചകം മാസിക സംഘടിപ്പിക്കുന്ന പാചകപരിശീലന ക്ലാസ് 23ന് തൃശൂരിൽ. രാവിലെ 9.30 മുതൽ 12.30 വരെ തൃശൂർ മലയാള മനോരമ ഓഫിസിലാണ് ക്ലാസ്.മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, വെൽക്കം ഗ്രൂപ്പ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ്

തൃശൂർ ∙ പാചകത്തെ സ്നേഹിക്കുന്നവർക്കായി, രുചിവിസ്മയങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കായി വനിത പാചകം മാസിക സംഘടിപ്പിക്കുന്ന പാചകപരിശീലന ക്ലാസ് 23ന് തൃശൂരിൽ. രാവിലെ 9.30 മുതൽ 12.30 വരെ തൃശൂർ മലയാള മനോരമ ഓഫിസിലാണ് ക്ലാസ്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, വെൽക്കം ഗ്രൂപ്പ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിലെ ഫാക്കൽറ്റി ഷെഫ് ലീസു മാത്യുവാണ് പരിശീലക.
ആപ്പിൾ ക്രമ്പിൾ കേക്ക്, പീനട്ട് ബട്ടർ കുക്കീസ്, മാംഗോ കേർഡ് ടാർട്ട്‌ലെറ്റ്സ് എന്നിവ ഉണ്ടാക്കുന്ന വിധമാണ് പഠിപ്പിക്കുക. കുറഞ്ഞ ചെലവിലും സ്വയംതൊഴിലായും കേക്കും കുക്കീസും ടാർട്ടും ഉണ്ടാക്കുന്നതിന് ഈ പരിശീലനം പ്രയോജനം ചെയ്യും. 750 രൂപ അടച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് വനിത പാചകം 6 മാസത്തേക്കും വനിത മാഗസിൻ 3 മാസത്തേക്കും സൗജന്യമായി ലഭിക്കും.വിളിക്കേണ്ട നമ്പർ: 97784 28714, 94950 80002 (രാവിലെ 9.30 മുതൽ 5 വരെ– ഞായർ ഒഴികെ.) പങ്കെടുക്കുന്നവർക്ക് വനിത പാചകവും വനിതയും സൗജന്യം