മെഡിക്കൽ കോളജ് വളപ്പിൽ മാലിന്യം തള്ളി; 3 കന്റീൻ ജീവനക്കാർ കസ്റ്റഡിയിൽ
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് വളപ്പിൽ ആശുപത്രിയിലെ എച്ച്ഡിഎസ് കന്റീൻ കോൺട്രാക്ടർ ഒരു വർഷത്തിലേറെയായി അനധികൃതമായി തള്ളിയ മാലിന്യം കണ്ടെത്തി. കന്റീനിലെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് ചെറുവാഹനങ്ങളിലെത്തിച്ച് ഹോസ്റ്റലിനും കളിസ്ഥലത്തിനും ഇടയ്ക്കുള്ള പറമ്പിൽ കുഴിയെടുത്തു തള്ളിയിരുന്നത്.

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് വളപ്പിൽ ആശുപത്രിയിലെ എച്ച്ഡിഎസ് കന്റീൻ കോൺട്രാക്ടർ ഒരു വർഷത്തിലേറെയായി അനധികൃതമായി തള്ളിയ മാലിന്യം കണ്ടെത്തി. കന്റീനിലെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് ചെറുവാഹനങ്ങളിലെത്തിച്ച് ഹോസ്റ്റലിനും കളിസ്ഥലത്തിനും ഇടയ്ക്കുള്ള പറമ്പിൽ കുഴിയെടുത്തു തള്ളിയിരുന്നത്. കുഴി നിറഞ്ഞതോടെ പുറത്തേക്കു ചിതറിക്കിടക്കുകയാണ് മാലിന്യം. ഇന്നലെ വൈകിട്ട് മാലിന്യം നിറച്ച വാഹനവുമായി കന്റീൻ ജീവനക്കാരെത്തിയപ്പോൾ അവണൂർ പഞ്ചായത്ത് അംഗം തോമസ് പുത്തിരിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു പൊലീസിനെ അറിയിക്കുകയായിരുന്നു. മാലിന്യം തിരിച്ചെടുപ്പിച്ച ശേഷം 3 ജീവനക്കാരെയും വാഹനവും കസ്റ്റഡിയിലെടുത്തു.