ഓടൻചിറയിൽ ഷട്ടറുകൾക്ക് ചോർച്ച; കർഷകർ ആശങ്കയിൽ
ചേർപ്പ് ∙ വല്ലച്ചിറ പഞ്ചായത്തിലെ ഓടൻചിറ ലിഫ്റ്റ് ഇറിഗേഷൻ ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാത്തതു മേഖലയിലെ 250 ഏക്കറോളം വരുന്ന നെൽകർഷകരെ ആശങ്കയിലാക്കുന്നു. മണലിപ്പുഴയിൽ നിന്നു കരുവന്നൂർ പുഴയിലേക്കുള്ള ഈ പുഴയിൽ വെള്ളം കെട്ടി നിർത്തിയില്ലെങ്കിൽ വേനലിൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ശുദ്ധജല ക്ഷാമത്തിനു

ചേർപ്പ് ∙ വല്ലച്ചിറ പഞ്ചായത്തിലെ ഓടൻചിറ ലിഫ്റ്റ് ഇറിഗേഷൻ ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാത്തതു മേഖലയിലെ 250 ഏക്കറോളം വരുന്ന നെൽകർഷകരെ ആശങ്കയിലാക്കുന്നു. മണലിപ്പുഴയിൽ നിന്നു കരുവന്നൂർ പുഴയിലേക്കുള്ള ഈ പുഴയിൽ വെള്ളം കെട്ടി നിർത്തിയില്ലെങ്കിൽ വേനലിൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ശുദ്ധജല ക്ഷാമത്തിനു കാരണമാകും. നെൽകൃഷി കരിയാനും സാധ്യതയുണ്ട്. ഇവിടുത്തെ ഷട്ടറുകളിൽ രണ്ടെണ്ണമാണ് തകരാറിലായത്. സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതു കാരണം കെട്ടി നിർത്തുന്ന വെള്ളം വലിയതോതിലാണ് ഇതുവഴി ചോരുന്നത്.