അഴീക്കോട്– മുനമ്പം ജങ്കാർ സർവീസ് ഇന്നുകൂടി മാത്രം
കൊടുങ്ങല്ലൂർ ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാത്തതിനാൽ അഴീക്കോട്–മുനമ്പം ഫെറിയിലെ ജങ്കാർ സർവീസ് ഇന്നു നിർത്തും. ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ എറണാകുളം- തൃശൂർ തീരദേശ മേഖലയിലെ പതിവു ജങ്കാർ യാത്രക്കാർ ദുരിതത്തിലാകും. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഴീക്കോട് - മുനമ്പം

കൊടുങ്ങല്ലൂർ ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാത്തതിനാൽ അഴീക്കോട്–മുനമ്പം ഫെറിയിലെ ജങ്കാർ സർവീസ് ഇന്നു നിർത്തും. ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ എറണാകുളം- തൃശൂർ തീരദേശ മേഖലയിലെ പതിവു ജങ്കാർ യാത്രക്കാർ ദുരിതത്തിലാകും. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഴീക്കോട് - മുനമ്പം ജങ്കാർ ഏതാനും വർഷങ്ങളായി കൃത്യമായി സർവീസ് നടത്തിയിരുന്നു. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരും ചരക്കു വാഹനങ്ങളും മത്സ്യത്തൊഴിലാളികളും യാത്ര ചെയ്തിരുന്നു. ഏഴു മിനിറ്റ് കൊണ്ടു മറുകരയെത്തേണ്ടതിനു പകരം 15 കിലോമീറ്റർ ചുറ്റിക്കറങ്ങി അര മണിക്കൂറിലേറെ സമയമെടുത്താണ് അഴീക്കോട് നിന്ന് മുനമ്പത്തേക്ക് വാഹനങ്ങൾ എത്തിക്കാനാകുക.