ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് സാമൂഹിക വിരുദ്ധർ കത്തിച്ചു

മാള ∙ പഞ്ചായത്ത് 11–ാം വാർഡിൽ നിന്നു ഹരിതകർമസേന വാതിൽ പടി ശേഖരണത്തിലൂടെ ശേഖരിച്ച വഴിയരികിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും സ്പോഞ്ചും റെക്സിൻ അടങ്ങിയ ചാക്കുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി. 2 വലിയ ചാക്കുകളാണ് പൂർണമായും കത്തിച്ചത്. ഈ വാർഡിൽ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിക്കുന്ന മിനി എംസിഎഫ്

മാള ∙ പഞ്ചായത്ത് 11–ാം വാർഡിൽ നിന്നു ഹരിതകർമസേന വാതിൽ പടി ശേഖരണത്തിലൂടെ ശേഖരിച്ച വഴിയരികിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും സ്പോഞ്ചും റെക്സിൻ അടങ്ങിയ ചാക്കുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി. 2 വലിയ ചാക്കുകളാണ് പൂർണമായും കത്തിച്ചത്. ഈ വാർഡിൽ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിക്കുന്ന മിനി എംസിഎഫ് ഇല്ലാത്തതാണ് റോഡരികിൽ സൂക്ഷിക്കേണ്ട അവസ്ഥ വന്നത്. സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.