പ്രതാപനായി പാർട്ടി ഓഫിസിന്റെ മതിലിൽ ചുവരെഴുത്ത്
തൃശൂർ∙ ടി.എൻ.പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ഓഫിസിന്റെ മതിലിൽ ചുവരെഴുത്ത്. ഔദ്യോഗിക പ്രഖ്യാപനം വരാതെ സ്ഥാനാർഥികളുടെ ചുവരെഴുത്ത് പാടില്ലെന്ന കോൺഗ്രസ് നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പാർട്ടി ഓഫിസിന്റെ മതിലിൽ തന്നെ ചുവരെഴുതിയത്.‘പ്രതാപൻ തുടരും പ്രതാപത്തോടെ’, ‘നമ്മുടെ ടി.എൻ.പ്രതാപനെ

തൃശൂർ∙ ടി.എൻ.പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ഓഫിസിന്റെ മതിലിൽ ചുവരെഴുത്ത്. ഔദ്യോഗിക പ്രഖ്യാപനം വരാതെ സ്ഥാനാർഥികളുടെ ചുവരെഴുത്ത് പാടില്ലെന്ന കോൺഗ്രസ് നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പാർട്ടി ഓഫിസിന്റെ മതിലിൽ തന്നെ ചുവരെഴുതിയത്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’, ‘നമ്മുടെ ടി.എൻ.പ്രതാപനെ വിജയിപ്പിക്കുക’ എന്നീ വാക്യങ്ങളാണ് കൈപ്പത്തി ചിഹ്നത്തിന്റെ അകമ്പടിയോടെ എഴുതിയത്.
എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്താതെ തന്റെ പേര് ഒരിടത്തും എഴുതരുതെന്നു ടി.എൻ.പ്രതാപൻ പാർട്ടി പ്രവർത്തകർക്കു നിർദേശം നൽകിയിരുന്നതായി പറയുന്നു. അതേ സമയം പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അറിവില്ലാതെ പാർട്ടി ഓഫിസിന്റെ മതിലിൽ ചുവരെഴുത്ത് നടക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.