തൃശൂർ ∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ (ഡിഇഒ) പുരസ്കാരം കലക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക്. ഇതു തുടർച്ചയായ രണ്ടാം തവണയാണു കൃഷ്ണതേജയ്ക്കു പുരസ്കാരം ലഭിക്കുന്നത്. മലപ്പുറം, കോഴിക്കോടു ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരും പുരസ്കാരം പങ്കിട്ടു. സ്പെഷൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ (ഡിഇഒ) പുരസ്കാരം കലക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക്. ഇതു തുടർച്ചയായ രണ്ടാം തവണയാണു കൃഷ്ണതേജയ്ക്കു പുരസ്കാരം ലഭിക്കുന്നത്. മലപ്പുറം, കോഴിക്കോടു ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരും പുരസ്കാരം പങ്കിട്ടു. സ്പെഷൽ സമ്മറി റിവിഷൻ (2024) തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ മാതൃകാപരമായ ഇടപെടലുകൾക്കാണ് അംഗീകാരം. ദേശീയ സമ്മതിദായക ദിനമായ ഇന്ന് എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.