നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു
കനകമല ∙ തേശ്ശേരി പന്തല്ലൂക്കാരൻ ജോർജിന്റെ കൃഷിയിടത്തിൽ കുലച്ച വാഴകളടകം നാൽപതോളം നേന്ത്രവാഴകൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമെന്ന് കർഷകനായ ജോർജ് പറഞ്ഞു. 22 കൊല്ലമായി വാഴ. കൊള്ളി, കൂർക്ക എന്നിവ മാറി മാറി കൃഷി ചെയ്യുന്ന സ്ഥലമാണ്. കൊടകര സ്റ്റേഷനിൽ പരാതി

കനകമല ∙ തേശ്ശേരി പന്തല്ലൂക്കാരൻ ജോർജിന്റെ കൃഷിയിടത്തിൽ കുലച്ച വാഴകളടകം നാൽപതോളം നേന്ത്രവാഴകൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമെന്ന് കർഷകനായ ജോർജ് പറഞ്ഞു. 22 കൊല്ലമായി വാഴ. കൊള്ളി, കൂർക്ക എന്നിവ മാറി മാറി കൃഷി ചെയ്യുന്ന സ്ഥലമാണ്. കൊടകര സ്റ്റേഷനിൽ പരാതി നൽകി.