ലോക് അദാലത്ത് മാർച്ച് 9ന്: തൃശൂർ∙ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കാനായി സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയും ജില്ലാ അതോറിറ്റിയും ചേർന്നു മാർച്ച് 9നു നാഷനൽ ലോക് അദാലത്ത് നടത്തും.ജില്ലാ, മുൻസിഫ്,സബ് കോടതികളിലും മോട്ടർ വാഹന അപകട നഷ്ടപരിഹാര കോടതികളിലും പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകൾ ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക് അദാലത്ത് മാർച്ച് 9ന്:  തൃശൂർ∙ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കാനായി സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയും ജില്ലാ അതോറിറ്റിയും ചേർന്നു മാർച്ച് 9നു നാഷനൽ ലോക് അദാലത്ത് നടത്തും.ജില്ലാ, മുൻസിഫ്,സബ് കോടതികളിലും മോട്ടർ വാഹന അപകട നഷ്ടപരിഹാര കോടതികളിലും പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകൾ ഇവിടെ പരിഗണിക്കും. സിവിൽ കേസുകളും വൈദ്യുതി, വാട്ടർ ഏജൻസികളുമായി ബന്ധപ്പെട്ട കേസുകൾക്കും പരാതി നൽകാം. വിവാഹ മോചനം ഒഴികെയുള്ള കുടുംബ കോടതി കേസു പരിഗണിക്കും. പരാതി നൽകാൻ 0487 2363770.

നവോദയ പ്രവേശനം 
മായന്നൂർ ∙ ജവാഹർ നവോദയ വിദ്യാലയത്തിലെ 9,11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ 10നു രാവിലെ 10 മണിക്കു വിദ്യാലയത്തിൽ നടക്കും. അഡ്മിറ്റ് കാർഡുകൾ www.navodaya.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. 9526977847.