കയ്പമംഗലം ∙ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജിയെയാണ് (49) പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന വള പണയംവച്ച് അൻപതിനായിരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജിയെയാണ് (49) പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്.

നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന വള പണയംവച്ച് അൻപതിനായിരം രൂപയും, കയ്പമംഗലം സഹകരണ ബാങ്കിന്റെ ചളിങ്ങാട് ശാഖയിൽ 24.450 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ പണയംവച്ച് 91,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്.  ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐ ബിജു, വനിത ജിഎസ്ഐ നിഷി, ജിഎസ് സിപിഒമാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT