ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ
തിരുവനന്തപുരം∙ തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കുഴികൾ നിറഞ്ഞതായിരുന്നു ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന നഗരമധ്യത്തിലെ ശക്തൻ സ്റ്റാൻഡ് പരിസരം. മഴ പെയ്താൽ ബസ് സ്റ്റാൻഡ്

തിരുവനന്തപുരം∙ തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
കുഴികൾ നിറഞ്ഞതായിരുന്നു ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന നഗരമധ്യത്തിലെ ശക്തൻ സ്റ്റാൻഡ് പരിസരം. മഴ പെയ്താൽ ബസ് സ്റ്റാൻഡ് പരിസരം ചെളിക്കുളം ആകും. വലിയ കുഴികളിൽ ചാടിയിറങ്ങുന്നതു മൂലം ബസുകൾക്ക് അടിക്കടി അറ്റകുറ്റപ്പണി വേണ്ട അവസ്ഥയാണ്. ഒരു ദിവസം അഞ്ഞൂറിലധികം ബസുകളാണ് ശക്തൻ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്.