പുത്തൂർ സുവോളജിക്കൽ പാർക്കിന് ബജറ്റിൽ 6 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം∙ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന് സംസ്ഥാന ബജറ്റിൽ 6 കോടി രൂപ വകയിരുത്തി. 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് തുക വകയിരുത്തിയത്. പാർക്കിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇതുവരെ കിഫ്ബിയിൽ നിന്നുൾപ്പെടെ 204.25 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.

പുത്തൂർ സുവോളജിക്കൽ പാർക്കിനെ നവകേരള സദസ്സിന്റെ വേദിയാക്കാനുള്ള നീക്കം വിവാദമായിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിനു പിന്നാലെ വേദി മാറ്റി. സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് യോഗം നടത്തുന്നത് വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, മൃഗശാല ചട്ടങ്ങൾ, കേന്ദ്ര സൂ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ളവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്താണു ഹൈക്കോടതിയെ സമീപിച്ചത്.