അന്നമനട ∙ ജംക്‌ഷനിൽ മുള വിൽപന നടത്തിയിരുന്ന വ്യാപാര കേന്ദ്രം അഗ്നിക്കിരയായി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ മുളയും മറ്റും കത്തിനശിച്ചു.എം.കെ.സെയ്തു വാടകയ്ക്കെടുത്ത ഭൂമിയിൽ തുടങ്ങിയ ഞാറേക്കാട്ടിൽ മുള വിൽപന കേന്ദ്രത്തിലാണ് ഇന്നലെ ഉച്ചയോടെ അഗ്നിബാധ ഉണ്ടായത്.കാരണം വ്യക്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമനട ∙ ജംക്‌ഷനിൽ മുള വിൽപന നടത്തിയിരുന്ന വ്യാപാര കേന്ദ്രം അഗ്നിക്കിരയായി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ മുളയും മറ്റും കത്തിനശിച്ചു. എം.കെ.സെയ്തു വാടകയ്ക്കെടുത്ത ഭൂമിയിൽ തുടങ്ങിയ ഞാറേക്കാട്ടിൽ മുള വിൽപന കേന്ദ്രത്തിലാണ് ഇന്നലെ ഉച്ചയോടെ അഗ്നിബാധ ഉണ്ടായത്.കാരണം വ്യക്തമല്ല. ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.