വൈദ്യുതി മുടക്കം: ചേലക്കര ∙ ചാക്കപ്പൻപടിയിൽ ഇന്ന് 8.30 മുതൽ 11 വരെയും പന്നിപ്പാടത്ത് 2 മുതൽ 5 വരെയും പത്തുകുടി, ചീപ്പാറ, മാഞ്ഞാംകുന്ന്, അന്ത്രോഡ്, ഗ്രാമം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. പഴയന്നൂർ ∙ നീലിച്ചിറ, പേഴുംചിറ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മായന്നൂർ ∙ സംഗീത ക്ലബ് പരിസരം, താഴത്തേപ്പടി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം: ചേലക്കര ∙ ചാക്കപ്പൻപടിയിൽ ഇന്ന് 8.30 മുതൽ 11 വരെയും പന്നിപ്പാടത്ത് 2 മുതൽ 5 വരെയും പത്തുകുടി, ചീപ്പാറ, മാഞ്ഞാംകുന്ന്, അന്ത്രോഡ്, ഗ്രാമം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. 
പഴയന്നൂർ ∙ നീലിച്ചിറ, പേഴുംചിറ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
മായന്നൂർ ∙ സംഗീത ക്ലബ് പരിസരം, താഴത്തേപ്പടി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഒഴിവുകൾ
കല്ലേറ്റുംകര ∙ കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 10ന്.  04802720746.