ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ചേലക്കര ∙ നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ എതിർ ദിശയിലുള്ള കാനയിലേക്കു മറിഞ്ഞ് വല്ലങ്ങിപ്പാറ പുത്തൻപീടികയിൽ അബു താഹിർ (23) മരിച്ചു.ചൊവ്വാഴ്ച രാത്രി 11 മണിയോടെ വാഴക്കോട് - പ്ലാവി സംസ്ഥാന പാതയിലെ ഉദ്ദുവടി ഇറക്കത്തിലാണ് അപകടം ഉണ്ടായത്.ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡിന്റെ എതിർദിശയിലെ കലുങ്കിന്റെ

ചേലക്കര ∙ നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ എതിർ ദിശയിലുള്ള കാനയിലേക്കു മറിഞ്ഞ് വല്ലങ്ങിപ്പാറ പുത്തൻപീടികയിൽ അബു താഹിർ (23) മരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വാഴക്കോട് - പ്ലാവി സംസ്ഥാന പാതയിലെ ഉദ്ദുവടി ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡിന്റെ എതിർദിശയിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തിക്കു പിന്നിൽ തുറന്നുകിടന്നിരുന്ന കാനയിൽ ചെന്നു വീഴുകയായിരുന്നു. കാനയുടെ ബാക്കി ഭാഗത്ത് സ്ലാബ് ഇട്ടുമൂടിയിട്ടുണ്ട്.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുംമുൻപു മരണം സംഭവിച്ചിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന പരക്കാട് മണപ്പാടു പറമ്പിൽ അനസിനെ (17) പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീലാണ് അബു താഹിറിന്റെ പിതാവ്. ഉമ്മ: റംല. സഹോദരൻ: മാഹിൻ. കബറടക്കം നടത്തി.