ദേശീയ നൃത്ത പുരസ്കാരം നേടി സഹോദരിമാർ
തൃശൂർ ∙ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദേശീയ നൃത്ത സംഗീത മത്സരത്തിൽ പുരസ്കാരം നേടി സഹോദരിമാർ. വേൾഡ് ഫോറം ഫോർ ആർട് ആൻഡ് കൾചർ, ആർട് ഓഫ് ലിവിങ് എന്നിവയുടെ കൂടി സഹകരണത്തോടെ നടത്തിയ ജൻകൃതി 2023ലാണ് അവന്തിക, ഇഷാനിക എന്നിവർ നേട്ടം കൈവരിച്ചത്. അവന്തികയ്ക്കു മോഹിനിയാട്ടത്തിൽ നൃത്യവിജ്ഞ അവാർഡും

തൃശൂർ ∙ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദേശീയ നൃത്ത സംഗീത മത്സരത്തിൽ പുരസ്കാരം നേടി സഹോദരിമാർ. വേൾഡ് ഫോറം ഫോർ ആർട് ആൻഡ് കൾചർ, ആർട് ഓഫ് ലിവിങ് എന്നിവയുടെ കൂടി സഹകരണത്തോടെ നടത്തിയ ജൻകൃതി 2023ലാണ് അവന്തിക, ഇഷാനിക എന്നിവർ നേട്ടം കൈവരിച്ചത്.
അവന്തികയ്ക്കു മോഹിനിയാട്ടത്തിൽ നൃത്യവിജ്ഞ അവാർഡും കുച്ചിപ്പുടിയിൽ നൃത്യപ്രഗ്യ അവാർഡും ലഭിച്ചു. ഇഷാനികയ്ക്ക് മോഹിനിയാട്ടത്തിൽ നൃത്യഭൂഷൺ പുരസ്കാരവും. പൂങ്കുന്നം വൃന്ദാവനിൽ പ്രദീപ് മേനോന്റെയും രേഖയുടെയും മക്കളായ ഇവർ വർഷങ്ങളായി പൂങ്കുന്നം വെങ്കിടേഷ് ബാലാജിയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നു. ദേവമാതാ സ്കൂളിലെ 10 –ാം ക്ലാസ് വിദ്യാർഥിയാണ് അവന്തിക. ഇഷാനിക അതേ സ്കൂളിൽ ഏഴാം ക്ലാസിലും.