റെയിൽവേ ഗേറ്റ് അടച്ചിടും:തൃശൂർ∙ തൈക്കാട്ടുശേരി റെയിൽവേ ലവൽ ക്രോസിങ് ഗേറ്റ് (നമ്പർ: 27) ഇന്നു മുതൽ 10 വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. ഓംബുഡ്സ്മാൻ സിറ്റിങ് നാളെ തളിക്കുളം ∙ പഞ്ചായത്തിൽ ഗ്രാമീണതൊഴിലുറപ്പ്, പിഎംഎവൈ(ജി) എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ ഗേറ്റ് അടച്ചിടും: തൃശൂർ∙ തൈക്കാട്ടുശേരി റെയിൽവേ ലവൽ ക്രോസിങ് ഗേറ്റ് (നമ്പർ: 27) ഇന്നു മുതൽ 10 വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും.

ഓംബുഡ്സ്മാൻ സിറ്റിങ് നാളെ 
തളിക്കുളം ∙ പഞ്ചായത്തിൽ ഗ്രാമീണതൊഴിലുറപ്പ്, പിഎംഎവൈ(ജി) എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനും പരിശോധിച്ച് തീർപ്പാക്കുന്നതിനും നാളെ 11ന് പഞ്ചായത്ത്‌ഹാളിൽ ജില്ല ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും. പൊതുജനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുമായി പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അദാലത്തിൽ തീർപ്പാക്കാം.

ADVERTISEMENT

അധ്യാപക നിയമനം
തൃശൂർ ∙ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 16നു തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലും 17നു രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലും കൂടിക്കാഴ്ച നടത്തും. 0487 2307701.

ടീച്ചർ ട്രെയിനിങ് 
തൃശൂർ ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (ഒരു വർഷം), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് (ഒരു വർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9072592424.

ADVERTISEMENT

ആധാർ സേവാ ക്യാംപ്
തൃശൂർ ∙ ഇസാഫ് ബാങ്കും തൃശൂർ വൈഎംസിഎയും ചേർന്ന് ആധാർ സേവാ ക്യാംപ് ഇന്നും നാളെയും രാവിലെ 10 മുതൽ 4 വരെ നടത്തും. റജിസ്റ്റർ ചെയ്യുന്നതിന്: 8589059812.

സ്കൂൾ പ്രവേശനം
തിരുവില്വാമല ∙ പട്ടിക ജാതി വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ 2024-25 വർഷത്തെ 5-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസിൽ പഠിക്കുന്ന പട്ടിക ജാതി-പട്ടിക വർഗക്കാർക്ക് 20 വരെ അപേക്ഷിക്കാം. മറ്റു വിഭാഗക്കാർക്കു 10% സംവരണമുണ്ടാകും. 04884 299585.