വരന്തരപ്പിള്ളി∙ കാരികുളത്ത് ആഘോഷത്തിനിടെ 2 പേർക്ക് കുത്തേറ്റ സംഭവത്തിൽ കന്നാറ്റുപാടം കല്ലക്കത്തൊടി മുഹമ്മദ് (43), പൗണ്ട് ഉമ്മത്തൂർ ഇസ്മയിൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ അനസ് (32), കുളത്തിത്തൊടി റഫീക്ക് (32)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരന്തരപ്പിള്ളി∙ കാരികുളത്ത് ആഘോഷത്തിനിടെ 2 പേർക്ക് കുത്തേറ്റ സംഭവത്തിൽ കന്നാറ്റുപാടം കല്ലക്കത്തൊടി മുഹമ്മദ് (43), പൗണ്ട് ഉമ്മത്തൂർ ഇസ്മയിൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ അനസ് (32), കുളത്തിത്തൊടി റഫീക്ക് (32) എന്നിവർക്കാണ് കുത്തേറ്റത്. ആഘോഷം നടക്കുന്നതിനിടയിലൂടെ കാർ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ് പ്രകോപനം. സംഘർഷത്തിനിടെ പ്രതികൾ റബർ ടാപ്പിങ് കത്തി ഉപയോഗിച്ച് കാറിൽ വന്നവരെ കുത്തുകയായിരുന്നു. പുതുക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. എസ്എച്ച്ഒ കെ.എൻ.മനോജിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രാജേഷ്, ബിജു, സീനിയർ സിപിഒ ജിൽജിത്ത്, ബൈജു, സിപിഒ വിബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.