വേലൂർ∙ ആർഎംഎസ് ബസ് സ്റ്റോപ്പിനു സമീപം മെയിൻ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന സഹോദരൻമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കേച്ചേരി ഭാഗത്തു നിന്ന് അത്താണിയിലേക്ക് പോവുകയായിരുന്നു കാർ. കാർ തകർന്ന നിലയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേലൂർ∙ ആർഎംഎസ് ബസ് സ്റ്റോപ്പിനു സമീപം മെയിൻ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന സഹോദരൻമാർ  അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കേച്ചേരി ഭാഗത്തു നിന്ന് അത്താണിയിലേക്ക് പോവുകയായിരുന്നു കാർ. കാർ തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതക്കാലും ഒടിഞ്ഞു. പരുക്കറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.