ചാവക്കാട് ∙ ലോറിയിൽ കൊണ്ടുപോയ ആനയുടെ ഇടതുകൊമ്പ് എതിരെ വന്ന ലോറിയിടിച്ച് പൂർണമായും ഇളകിവീണു. വലതു കൊമ്പിനു ചെറിയ പരുക്കേറ്റു. രക്തം വാർന്നൊലിച്ച ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുളള കൊളക്കാടൻ കൃഷ്ണൻകുട്ടി(20) എന്ന കൊമ്പനാണ് ഇന്നലെ പുലർച്ചെ 4.40ന് മൂത്തകുന്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട് ∙ ലോറിയിൽ കൊണ്ടുപോയ ആനയുടെ ഇടതുകൊമ്പ് എതിരെ വന്ന ലോറിയിടിച്ച് പൂർണമായും ഇളകിവീണു. വലതു കൊമ്പിനു ചെറിയ പരുക്കേറ്റു. രക്തം വാർന്നൊലിച്ച ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുളള കൊളക്കാടൻ കൃഷ്ണൻകുട്ടി (20) എന്ന കൊമ്പനാണ് ഇന്നലെ പുലർച്ചെ 4.40ന് മൂത്തകുന്നം അണ്ടിപ്പിള്ളിക്കാവിൽ അപകടത്തിൽപ്പെട്ടത്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആനയെ മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് ആനയെ മണത്തല ജയരാജന്റെ നെടിയേടത്ത് വീട്ടുപറമ്പിൽ എത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോ.പി.ബി.ഗിരിദാസ് അടക്കമുള്ള ഡോക്ടർമാരുമെത്തി വിദഗ്ധ ചികിത്സ നൽകി. കൊമ്പ് വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.