കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ പുന്നത്തൂർ ആനക്കോട്ടയിൽ ആനകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, ആനകളെ പാർപ്പിച്ചിരിക്കുന്നയിടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവിടണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ പുന്നത്തൂർ ആനക്കോട്ടയിൽ ആനകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, ആനകളെ പാർപ്പിച്ചിരിക്കുന്നയിടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവിടണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശം.

പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തേണ്ട പേരുകൾ നിർദേശിക്കാൻ കേന്ദ്രസർക്കാർ, അനിമൽ വെൽഫെയർ ബോർഡ്, സംസ്ഥാന വനംവകുപ്പ് എന്നിവർക്ക് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവർ നിർദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ സമയം തേടിയതിനെ തുടർന്ന് ഹർജി 14നു പരിഗണിക്കാൻ മാറ്റി. ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യരാണ് ഹർജി നൽകിയത്.