വന ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയ ആൾ റിമാൻഡിൽ
തിരുവില്വാമല മലേശമംഗലം നിക്ഷിപ്ത വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ തെരുവത്ത് അഹമ്മദിനെ (63) റിമാൻഡ് ചെയ്തു. 18 തേക്കും 2 വലിയ ശീമക്കൊന്നയുമാണ് 2 ആഴ്ച കൊണ്ടു മുറിച്ചു കടത്തിയത്. മരം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കടത്തിയ ജീപ്പും മരങ്ങളും മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കണ്ടെത്തി. 50000

തിരുവില്വാമല മലേശമംഗലം നിക്ഷിപ്ത വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ തെരുവത്ത് അഹമ്മദിനെ (63) റിമാൻഡ് ചെയ്തു. 18 തേക്കും 2 വലിയ ശീമക്കൊന്നയുമാണ് 2 ആഴ്ച കൊണ്ടു മുറിച്ചു കടത്തിയത്. മരം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കടത്തിയ ജീപ്പും മരങ്ങളും മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കണ്ടെത്തി. 50000 രൂപ വിലമതിക്കുന്ന മരങ്ങളാണ് ഇയാൾ മുറിച്ചു കടത്തിയത്. ഇവയിലേറെയും വെട്ടിപ്പൊളിച്ചു വിറകാക്കിയിരുന്നു.