മാള ∙ പൊലീസ് സ്റ്റേഷനിൽ ദീർഘകാലം അന്നമൂട്ടിയ അല്ലിക്ക് ആദരവും സ്നേഹോപഹാരവും നൽകി കാക്കിപ്പട. വലിയപറമ്പ് മംഗലപ്പിള്ളി അല്ലിയാണ് 25 വർഷത്തെ അടുക്കള സേവനത്തിനുശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയത്. സ്നേഹസമ്മാനമായി 1.60 ലക്ഷം രൂപ അവർ അല്ലിക്ക് കൈമാറി. മാളയിൽ പ്രവർത്തിക്കുന്നവരും നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ പൊലീസ് സ്റ്റേഷനിൽ ദീർഘകാലം അന്നമൂട്ടിയ അല്ലിക്ക് ആദരവും സ്നേഹോപഹാരവും നൽകി കാക്കിപ്പട. വലിയപറമ്പ് മംഗലപ്പിള്ളി അല്ലിയാണ് 25 വർഷത്തെ അടുക്കള സേവനത്തിനുശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയത്. സ്നേഹസമ്മാനമായി 1.60 ലക്ഷം രൂപ അവർ അല്ലിക്ക് കൈമാറി.

മാളയിൽ പ്രവർത്തിക്കുന്നവരും നേരത്തെ പ്രവർത്തിച്ചിരുന്നവരുമായ പൊലീസ് സേനാംഗങ്ങളാണ് ആദരച്ചടങ്ങിന് ഒത്തുചേർന്നത്. എഎസ്ഐ സിന്ധു ജോസഫ്, സിപിഒമാരായ ജെന്നി ജോസഫ്, ബിന്ദു ശശി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മ സംഘടിപ്പിച്ച  ‘അല്ലിയാമ്പൽ’ ആദരം പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, അല്ലിയെ ആദരിച്ചു. ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ സി.കെ.സുരേഷ് എന്നിവർ സ്നേഹസമ്മാനമായി പാട്ടുപാടി. പഞ്ചായത്ത് അംഗം ടി.വി.യദു പ്രസംഗിച്ചു.