തൃശൂർ ജില്ലയിൽ ഇന്ന് (10-02-2024); അറിയാൻ, ഓർക്കാൻ
വൃക്കരോഗ നിർണയ ക്യാംപ്:പെരുമ്പിലാവ് ∙ കടവല്ലൂർ സാന്ത്വനം സഹായ സമിതിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും ചേർന്നു സൗജന്യ വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും നാളെ രാവിലെ 9 മുതൽ 12 വരെ കടവല്ലൂർ അൽ ഹയാത്ത് ഇംഗ്ലിഷ് സ്കൂളിൽ നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണു പരിശോധന. ഫോൺ:

വൃക്കരോഗ നിർണയ ക്യാംപ്: പെരുമ്പിലാവ് ∙ കടവല്ലൂർ സാന്ത്വനം സഹായ സമിതിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും ചേർന്നു സൗജന്യ വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും നാളെ രാവിലെ 9 മുതൽ 12 വരെ കടവല്ലൂർ അൽ ഹയാത്ത് ഇംഗ്ലിഷ് സ്കൂളിൽ നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണു പരിശോധന. ഫോൺ: 9846581242.
ഡോക്ടർ ഒഴിവ്
തൃശൂർ ∙ ജില്ലയിലെ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ താൽക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 12നു വൈകിട്ട് 5നകം ജില്ലാ മെഡിക്കൽ ഓഫിസർക്ക് അപേക്ഷ നൽകണം. 14നു രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
താൽക്കാലിക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലപ്പാട്∙ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആലപ്പാട് കുടംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ് എന്നീ താൽക്കാലിക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20ന് ഉച്ചകഴിഞ്ഞു 2നുള്ളിൽ അപേക്ഷ നൽകണം. 9747148331 , chcalappad@yahoo.in