പുതുക്കാട് ∙ കുറുമാലിയിൽ പഴയ ഓട്ടുകമ്പനിയിൽ പ്രവർത്തിച്ചിരുന്ന പഴയ കാറുകൾ പൊളിക്കുന്ന സ്ഥാപനത്തിൽ വൻതീപിടിത്തം. പൊളിച്ച കാറുകളിലെ പഴയ സീറ്റുകളും റെക്‌സിനുകൾക്കും പാർട്‌സുകൾക്കുമാണ് തീപിടിച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിൽ നിന്നും തീപ്പൊരി, കമ്പനി പറമ്പിലെ പുല്ലിലേക്ക് പടർന്നതാണ് തീപിടിത്തത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുക്കാട് ∙ കുറുമാലിയിൽ പഴയ ഓട്ടുകമ്പനിയിൽ പ്രവർത്തിച്ചിരുന്ന പഴയ കാറുകൾ പൊളിക്കുന്ന സ്ഥാപനത്തിൽ വൻതീപിടിത്തം. പൊളിച്ച കാറുകളിലെ പഴയ സീറ്റുകളും റെക്‌സിനുകൾക്കും പാർട്‌സുകൾക്കുമാണ് തീപിടിച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിൽ നിന്നും തീപ്പൊരി, കമ്പനി പറമ്പിലെ പുല്ലിലേക്ക് പടർന്നതാണ് തീപിടിത്തത്തിനു കാരണമെന്ന് പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം. പുതുക്കാടു നിന്ന് അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും ചാലക്കുടിയിൽ നിന്ന് ഒരു യൂണിറ്റും എത്തി 2 മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.