ഉൽപാദന മേഖലയ്ക്ക് ഊന്നൽ നൽകി മാള ബ്ലോക്ക് ബജറ്റ്
മാള ∙ ഉൽപാദന മേഖലക്ക് ഊന്നൽ നൽകിയുള്ള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അവതരിപ്പിച്ചു.9.01 കോടി രൂപ വരവും 8.07 കോടി രൂപ ചെലവും 93.27 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വനിത – ശിശു, ഭിന്നശേഷി, പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾ എന്നീ മേഖലകളെയും

മാള ∙ ഉൽപാദന മേഖലക്ക് ഊന്നൽ നൽകിയുള്ള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അവതരിപ്പിച്ചു.9.01 കോടി രൂപ വരവും 8.07 കോടി രൂപ ചെലവും 93.27 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വനിത – ശിശു, ഭിന്നശേഷി, പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾ എന്നീ മേഖലകളെയും പരിഗണിച്ചിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാൻ, ഷിജി യാക്കോബ്, സെക്രട്ടറി അനിൽ പി.ചാലിൽ എന്നിവർ പ്രസംഗിച്ചു.