തീ വച്ചതായി ആരോപണം
കാട്ടൂർ∙ കുളം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു കുളത്തിനു സമീപം കയറ്റിയിട്ട ചണ്ടി കരാറുകാരന്റെ തൊഴിലാളികൾ തീ വച്ചതായി ആരോപണം.എട്ടാം വാർഡിലെ രാമൻകുളം നവീകരിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് കുളത്തിൽ നിന്നും നീക്കിയ ചണ്ടി മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ കരാറുകാരനോട്

കാട്ടൂർ∙ കുളം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു കുളത്തിനു സമീപം കയറ്റിയിട്ട ചണ്ടി കരാറുകാരന്റെ തൊഴിലാളികൾ തീ വച്ചതായി ആരോപണം. എട്ടാം വാർഡിലെ രാമൻകുളം നവീകരിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് കുളത്തിൽ നിന്നും നീക്കിയ ചണ്ടി മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൂമ്പാരമായി കിടന്ന് ഉണങ്ങിയ ചണ്ടി ഇന്നലെ ഉച്ചയോടെ തീ ഇടുകയായിരുന്നു. പ്രദേശത്ത് പുക ഉയർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. കരാറുകാരനെ കൊണ്ട് എത്രയും വേഗം ഇത് നീക്കം ചെയ്യിക്കുമെന്ന് അധികൃതർ അറിയിച്ചു.