ഗുരുവായൂർ ∙ ആനപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരു പോലെ പ്രിയങ്കരനായ ഗജരത്നം ഗുരുവായൂർ പത്മനാഭനു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സ്മരണാഞ്ജലി ഒരുക്കി. ശ്രീവത്സം അങ്കണത്തിലെ പത്മനാഭന്റെ പ്രതിമയ്ക്കു മാല ചാർത്തി അലങ്കരിച്ചു. ദേവസ്വം ആനക്കോട്ടയിൽ നിന്നെത്തിയ കൊമ്പൻ ഗോകുൽ തുമ്പിക്കൈ ഉയർത്തി ഗജകാരണവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ആനപ്രേമികൾക്കും  ഭക്തജനങ്ങൾക്കും  ഒരു പോലെ പ്രിയങ്കരനായ ഗജരത്നം ഗുരുവായൂർ പത്മനാഭനു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സ്മരണാഞ്ജലി ഒരുക്കി. ശ്രീവത്സം അങ്കണത്തിലെ പത്മനാഭന്റെ പ്രതിമയ്ക്കു മാല ചാർത്തി അലങ്കരിച്ചു. ദേവസ്വം ആനക്കോട്ടയിൽ നിന്നെത്തിയ കൊമ്പൻ ഗോകുൽ തുമ്പിക്കൈ ഉയർത്തി ഗജകാരണവരുടെ പ്രതിമയെ അഭിവാദ്യം ചെയ്തു. കൊമ്പന്മാരായ ഗോപീകണ്ണനും ദേവദാസും ഗജേന്ദ്രയും പിടിയാന ദേവിയും ഒപ്പം ചേർന്നു. 

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതിയംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ചു. ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി.ഉദയൻ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, അസി. മാനേജർ കെ.എ മണികണ്ഠൻ എന്നിവർ പങ്കെടുത്തു. ആനകൾക്കു തണ്ണി മത്തനും പഴവും  നൽകി ആനയൂട്ടു നടത്തി. 2020 ഫെബ്രുവരിയിലാണ്  പത്മനാഭൻ ചരിഞ്ഞത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT