കാർ തോട്ടിലേക്ക് മറിഞ്ഞ് 3 പേർക്ക് പരുക്കേറ്റു
പാഞ്ഞാൾ ∙ മണലാടി - പാഞ്ഞാൾ റോഡിലെ മനപ്പടി ബസ് സ്റ്റോപ്പിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്കേറ്റു. പുന്നംപറമ്പ് മണലിത്തറ സ്വദേശികൾക്കാണ് പരുക്കേറ്റത്.റോഡ് വീതി കൂട്ടുന്നതിനായി നടക്കുന്ന കൽവർട് നിർമാണത്തിന്റെ ഭാഗമായി മനപ്പടി സ്റ്റോപ്പിനു സമീപത്ത് പാടത്തിലൂടെ

പാഞ്ഞാൾ ∙ മണലാടി - പാഞ്ഞാൾ റോഡിലെ മനപ്പടി ബസ് സ്റ്റോപ്പിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്കേറ്റു. പുന്നംപറമ്പ് മണലിത്തറ സ്വദേശികൾക്കാണ് പരുക്കേറ്റത്.റോഡ് വീതി കൂട്ടുന്നതിനായി നടക്കുന്ന കൽവർട് നിർമാണത്തിന്റെ ഭാഗമായി മനപ്പടി സ്റ്റോപ്പിനു സമീപത്ത് പാടത്തിലൂടെ നിർമിച്ച താൽക്കാലിക വഴിയിലൂടെ ഇറങ്ങി കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ വെള്ളം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.