ഗുരുവായൂർ ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ
ഗുരുവായൂർ ∙ ഉത്സവം ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ അണിനിരന്നു. പഞ്ചവാദ്യം ഇരമ്പി. ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പമാരാർ, കോങ്ങാട് മധു എന്നിവർ തിമിലയിലും ചെർപുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, നെല്ലുവായ് ശശി എന്നിവ്ര മദ്ദളത്തിലും നേതൃസ്ഥാനത്തു നിന്നു. ചേലക്കര സൂര്യൻ, പേരാമംഗലം ബാലൻ (താളം),

ഗുരുവായൂർ ∙ ഉത്സവം ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ അണിനിരന്നു. പഞ്ചവാദ്യം ഇരമ്പി. ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പമാരാർ, കോങ്ങാട് മധു എന്നിവർ തിമിലയിലും ചെർപുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, നെല്ലുവായ് ശശി എന്നിവ്ര മദ്ദളത്തിലും നേതൃസ്ഥാനത്തു നിന്നു. ചേലക്കര സൂര്യൻ, പേരാമംഗലം ബാലൻ (താളം), പല്ലശന സുധാകരൻ, തിരുവില്വാമല ഹരി (ഇടയ്ക്ക), ഗുരുവായൂർ കൃഷ്ണകുമാർ (ശംഖ്) എന്നിവരായിരുന്നു മറ്റു പ്രമുഖർ.
ഇളനീരുമായി കിട്ടയുടെ പിൻമുറക്കാരെത്തി
ഗുരുവായൂർ ∙ ഉത്സവം ആറാട്ടിന് ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി പാരമ്പര്യാവകാശികളായ തമ്പുരാൻപടിക്കൽ കിട്ടയുടെ കുടുംബക്കാർ എത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സ്വീകരിച്ചു