ഗുരുവായൂർ ∙ വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും. മാർച്ച് 28 മുതൽ മേയ് 31 വരെ ക്ഷേത്രനട വൈകിട്ട് 3.30നു തുറന്ന് ഭക്തർക്കു ദർശനസൗകര്യം ഒരുക്കും. ഇപ്പോൾ വൈകിട്ട് 4.30നാണ് നടതുറപ്പ്. പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും. മാർച്ച് 28 മുതൽ മേയ് 31 വരെ ക്ഷേത്രനട വൈകിട്ട് 3.30നു തുറന്ന് ഭക്തർക്കു ദർശനസൗകര്യം ഒരുക്കും. ഇപ്പോൾ വൈകിട്ട് 4.30നാണ് നടതുറപ്പ്.  പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിന്നോ 1000 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയോ ദർശനം നടത്തണം. പൊതു അവധി അല്ലെങ്കിലും മാർച്ച് 30 ശനിയാഴ്ചയും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല.