പഴഞ്ഞി പള്ളിയിൽ 1500 കിലോ കടുമാങ്ങ തയാർ
പഴഞ്ഞി∙ ഓശാന ഞായറിന് പള്ളിയിലെത്തുന്നവർക്ക് വിതരണം ചെയ്യാനായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 1500 കിലോ കടുമാങ്ങ തയാറായി. പള്ളിയിലെ വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ കടുമാങ്ങ തയാറാക്കിയത്. വികാരി ഫാ.ജോൺ ഐസക്, സഹവികാരി ഫാ.ആന്റണി പൗലോസ്, കൈക്കാരൻ സി.ജെ.സന്തോഷ്, സെക്രട്ടറി സലിൻ സി.സൈമൺ

പഴഞ്ഞി∙ ഓശാന ഞായറിന് പള്ളിയിലെത്തുന്നവർക്ക് വിതരണം ചെയ്യാനായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 1500 കിലോ കടുമാങ്ങ തയാറായി. പള്ളിയിലെ വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ കടുമാങ്ങ തയാറാക്കിയത്. വികാരി ഫാ.ജോൺ ഐസക്, സഹവികാരി ഫാ.ആന്റണി പൗലോസ്, കൈക്കാരൻ സി.ജെ.സന്തോഷ്, സെക്രട്ടറി സലിൻ സി.സൈമൺ എന്നിവർ നേതൃത്വം നൽകി.
മാങ്ങ പള്ളിയിലെത്തിച്ച് കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളായാണ് കടുമാങ്ങ തയാറാക്കിയത്. ഓശാനയ്ക്ക് ദേശക്കാരുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം ചെയ്യുന്നത്.ഇതിനൊപ്പം കടുമാങ്ങയും നൽകും. 2500–3000 പാക്കറ്റ് കടുമാങ്ങയാണ് വിതരണം ചെയ്യുന്നത്. ഇന്നു പള്ളിയിൽ രാവിലെ കുർബാന, കുരുത്തോല വാഴ്വ്, പ്രദക്ഷിണം എന്നിവയുണ്ടാകും.