അവധിക്കാലപരിശീലനം: തൃശൂർ ∙ ഷട്ടിൽ, ബാഡ്മിന്റൻ, നീന്തൽ, കരാട്ടെ, യോഗ ഇനങ്ങളിൽ കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ രണ്ടുമാസത്തെ അവധിക്കാല പരിശീലന ക്യാംപ് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് ക്ലബ് പ്രസിഡന്റ് പ്രതാപ് വർക്കി, സെക്രട്ടറി ഷാജു തെക്കൂടൻ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല പരിശീലനം
തൃശൂർ ∙ ഷട്ടിൽ, ബാഡ്മിന്റൻ, നീന്തൽ, കരാട്ടെ, യോഗ ഇനങ്ങളിൽ കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ രണ്ടുമാസത്തെ അവധിക്കാല പരിശീലന ക്യാംപ് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് ക്ലബ് പ്രസിഡന്റ് പ്രതാപ് വർക്കി, സെക്രട്ടറി ഷാജു തെക്കൂടൻ എന്നിവർ അറിയിച്ചു. 0487 2353101.

സൗജന്യ പരിശീലനം
പൂങ്കുന്നം ∙ ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന എൽഎൽബി എൻട്രൻസ് സൗജന്യ പരിശീലന ക്ലാസിന്റെ പുതിയ ബാച്ചിലേക്കു പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്നവർക്കും ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 9048168219.

ADVERTISEMENT

അപേക്ഷിക്കാം
തൃശൂർ ∙ ശാസ്ത്രി (ബിഎ സംസ്കൃതം), ബിഎ ബിഎഡ് (ഐടിഇപി സംസ്കൃതം) ഒന്നാം വർഷ പ്രവേശന പരീക്ഷയ്ക്കു 26 വരെ ഓൺലൈനായി (cuetug.ntaonline.in) അപേക്ഷിക്കാം.

പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും
മതിലകം∙ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകൾ, വ്യാപാരികൾ, എന്നിവർക്ക് കെട്ടിട നികുതി, ലൈസൻസ് ഫീ, പ്രൊഫഷനൽ ടാക്സ് എന്നിവ അടയ്ക്കുന്നതിനായി മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളും പഞ്ചായത്ത് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നതാണ്.
കൊണ്ടാഴി ∙ പഞ്ചായത്ത് ഓഫിസ് കെട്ടിട നികുതി സ്വീകരിക്കാനായി ഇന്നു തുറന്നു പ്രവർത്തിക്കും.

ADVERTISEMENT

വൈദ്യുതി മുടങ്ങും
തൃശൂർ ∙ ജനറൽ ആശുപത്രി പരിസരം, ഷൊർണൂർ റോഡ്, കിഴക്കേക്കോട്ട പ്രദേശങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.