ഡെലിവറി വാൻ ഇടിച്ചു; പോസ്റ്റ് തകർന്നു
വടക്കാഞ്ചേരി ∙ പത്താംകല്ല്- കല്ലംപാറ റോഡിൽ നിയന്ത്രണം വിട്ട വാൻ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. കല്ലംപാറയിൽ നിന്നു പത്താംകല്ലിലേക്കു വരികയായിരുന്നു വാഹനം. ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഹനീഫയ്ക്ക് (52) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ

വടക്കാഞ്ചേരി ∙ പത്താംകല്ല്- കല്ലംപാറ റോഡിൽ നിയന്ത്രണം വിട്ട വാൻ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. കല്ലംപാറയിൽ നിന്നു പത്താംകല്ലിലേക്കു വരികയായിരുന്നു വാഹനം. ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഹനീഫയ്ക്ക് (52) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മൂന്നായി മുറിയുകയും വൈദ്യുത കമ്പി ഉൾപ്പെടെ വാഹനത്തിന്റെ മുകളിലേക്കു പതിക്കുകയും ചെയ്തു. ഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലോടെയാണു മേഖലയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.