തിരഞ്ഞെടുപ്പ്: പരിശോധന കർശനമാക്കി
മലക്കപ്പാറ ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കി. പൊലീസ്,ഫോറസ്റ്റ്, തിരഞ്ഞെടുപ്പ് സ്പെഷൽ സ്ക്വാഡ്, എക്ൈസസ്, സ്റ്റാറ്റിക് സർവൈലൻസ് സംഘം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം രൂപീകരിച്ച സംഘം പണമൊഴുക്ക്,

മലക്കപ്പാറ ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കി. പൊലീസ്,ഫോറസ്റ്റ്, തിരഞ്ഞെടുപ്പ് സ്പെഷൽ സ്ക്വാഡ്, എക്ൈസസ്, സ്റ്റാറ്റിക് സർവൈലൻസ് സംഘം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം രൂപീകരിച്ച സംഘം പണമൊഴുക്ക്, അനധികൃത മദ്യവിതരണം, സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ, വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം തുടങ്ങിയവ നിരീക്ഷിക്കും. പൊലീസ് 24 മണിക്കൂറും പരിശോധന നടത്തും. 26ന് തുടങ്ങിയ വാഹന പരിശോധന വോട്ടെടുപ്പ് കഴിയുന്നതു വരെ തുടരും. വാഴച്ചാൽ മലക്കപ്പാറ റോഡിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് യാത്രാനുമതി.