കെ.മുരളീധരന്റെ പര്യടനം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട ∙ തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പര്യടനം കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി.ജാക്സൺ, കെപിസിസി സെക്രട്ടറി കെ.ബി.ശശികുമാർ,

ഇരിങ്ങാലക്കുട ∙ തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പര്യടനം കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി.ജാക്സൺ, കെപിസിസി സെക്രട്ടറി കെ.ബി.ശശികുമാർ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, സാജു പാറേക്കാടൻ, പി.കെ.ഭാസി, സി.എസ്.അബ്‌ദുൽ ഹഖ് എന്നിവർ പ്രസംഗിച്ചു.