വിഷുനാളിലും തീരത്ത് വറുതി
കയ്പമംഗലം ∙ വിഷുനാളിലും തീരത്ത് പണിയില്ല. ഈസ്റ്റർ, ചെറിയപെരുന്നാൾ തുടങ്ങിയവയ്ക്കും സ്ഥിതി ഇതുതന്നെയായിരുന്നു. 2 മാസമായി കൂരിക്കുഴി കമ്പനിക്കടവ്, ചാമക്കാല, വഞ്ചിപ്പുര, പെരിഞ്ഞനം ആറാട്ടുകടവ്, മതിലകം കൂളിമുട്ടം, പൊക്ലായി ബീച്ച് കടവുകളിൽ നൂറുകണക്കിനു വള്ളങ്ങൾ മീൻപിടിക്കാൻ പോവാതെ കിടക്കുകയാണ്. നേരത്തെ

കയ്പമംഗലം ∙ വിഷുനാളിലും തീരത്ത് പണിയില്ല. ഈസ്റ്റർ, ചെറിയപെരുന്നാൾ തുടങ്ങിയവയ്ക്കും സ്ഥിതി ഇതുതന്നെയായിരുന്നു. 2 മാസമായി കൂരിക്കുഴി കമ്പനിക്കടവ്, ചാമക്കാല, വഞ്ചിപ്പുര, പെരിഞ്ഞനം ആറാട്ടുകടവ്, മതിലകം കൂളിമുട്ടം, പൊക്ലായി ബീച്ച് കടവുകളിൽ നൂറുകണക്കിനു വള്ളങ്ങൾ മീൻപിടിക്കാൻ പോവാതെ കിടക്കുകയാണ്. നേരത്തെ അപ്രതീക്ഷ കടലേറ്റത്തെ തുടർന്ന് നിയന്ത്രണം വന്നതോടെ വള്ളക്കാർ ജാഗ്രതയിലാണ്. ചൂട് കൂടിയതോടെ മീൻ ലഭ്യത കുറഞ്ഞു. ഒറ്റപ്പെട്ട ചെറുവള്ളക്കാർ മീൻപിടിക്കാൻ പോവുന്നുണ്ടെങ്കിലും ചെലവുകാശ് പോലും മുട്ടുന്നില്ല.ജോലി ഇല്ലാതായതോടെ കേടുവന്ന വലകളും വള്ളങ്ങളും നന്നാക്കുന്ന പണിയിലാണു തൊഴിലാളികൾ. സർക്കാർ സഹായം അനുവദിക്കണമെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.