46 പേരവർ ഒത്തുകൂടി 47 വർഷം കഴിഞ്ഞ്
അതിരപ്പിള്ളി ∙കളിചിരികളുടെ കുട്ടിക്കാലം സമ്മാനിച്ച ഓർമകൾ പുതുക്കി നാൽപത്തിയേഴാം വർഷം നാൽപ്പത്തിയാറുപേരവർ ഒത്തുകൂടി. വെറ്റിലപ്പാറ ഗവ.സ്കൂളിൽ നിന്നും 1976 –77 അധ്യയന വർഷം പഠനം പൂർത്തിയാക്കി പടിയിറങ്ങിയ എസ്എസ്എൽസി ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വീണ്ടും സംഗമത്തിനോടനുബന്ധിച്ച് വിദ്യാലയ

അതിരപ്പിള്ളി ∙കളിചിരികളുടെ കുട്ടിക്കാലം സമ്മാനിച്ച ഓർമകൾ പുതുക്കി നാൽപത്തിയേഴാം വർഷം നാൽപ്പത്തിയാറുപേരവർ ഒത്തുകൂടി. വെറ്റിലപ്പാറ ഗവ.സ്കൂളിൽ നിന്നും 1976 –77 അധ്യയന വർഷം പഠനം പൂർത്തിയാക്കി പടിയിറങ്ങിയ എസ്എസ്എൽസി ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വീണ്ടും സംഗമത്തിനോടനുബന്ധിച്ച് വിദ്യാലയ തിരുമുറ്റത്തെത്തിയത്. ഇതിൽ ചിലരെല്ലാം നാലര പതിറ്റാണ്ടുകൾക്കു ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നവരും എത്തിച്ചേർന്നു.
അതോടൊപ്പം അറിവു പകർന്ന വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കൂട്ടായ്മ സാമ്പത്തിക സഹായം നൽകി.പരിപാടിയുടെ ഭാഗമായി കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. മുൻ പ്രധാന അധ്യാപികയായിരുന്ന ലില്ലിയെ ആദരിച്ചു.സി.ഐ പോൾ,ജോർജ് പടയാട്ടി,എം.ജെ പോൾ,ഇന്ദിര എന്നിവർ പ്രസംഗിച്ചു.