മോദി സർക്കാരിന്റെ ശ്രമം ഭരണഘടനയെ തകർക്കാൻ: എം.എ. ബേബി
മുതുവറ∙ ഭരണഘടനയെ തകർക്കാനുള്ള നടപടിയുമായാണ് നരേന്ദ്ര മോദിയുടെ സർക്കാർ മുന്നോട്ടു പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.എൽഡിഎഫ് അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻഡിഎ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി

മുതുവറ∙ ഭരണഘടനയെ തകർക്കാനുള്ള നടപടിയുമായാണ് നരേന്ദ്ര മോദിയുടെ സർക്കാർ മുന്നോട്ടു പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.എൽഡിഎഫ് അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഡിഎ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കോൺഗ്രസ് ഭയന്ന് എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെന്നും ഒന്നും തുറന്നു പറയുന്നില്ലെന്നും എം.എ.ബേബി സൂചിപ്പിച്ചു.
സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി.എൻ.സുരേന്ദ്രൻ, ഇ.എം.സതീശൻ, സി.ടി. ഡേവിസ്, ബാലൻ കണിമംഗലം എന്നിവർ പ്രസംഗിച്ചു.