ഇരിങ്ങാലക്കുട∙അന്തരിച്ച എംപിയും നടനുമായ ഇന്നസന്റിന്റെ പേരിൽ നഗരഹൃദയത്തിൽ മിനി തിയറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയം നിർമിക്കാൻ സാംസ്കാരിക വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സൊസൈറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട∙അന്തരിച്ച എംപിയും നടനുമായ  ഇന്നസന്റിന്റെ  പേരിൽ നഗരഹൃദയത്തിൽ മിനി തിയറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയം നിർമിക്കാൻ സാംസ്കാരിക വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സൊസൈറ്റി പ്രസിഡന്റ്  മനീഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോസഫ്, പി.കെ.ഭരതൻ, നവീൻ ഭഗീരഥൻ, ടി.ജി.സച്ചിത്ത്, ജോസ് മാമ്പിള്ളി, എം.ആർ.സനോജ് എന്നിവർ പ്രസംഗിച്ചു.