ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയ്ക്കു മർദനം; അയൽവാസി അറസ്റ്റിൽ
കൊടുങ്ങല്ലൂർ∙ മേത്തല ചാലക്കുളത്ത് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ സംഘം ചേർന്നു ക്രൂരമായി മർദിച്ചു. തടയാനുള്ള ശ്രമത്തിനിടെ ഇവരെ ചവിട്ടി വീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ടു അയൽവാസി പത്താഴപറമ്പിൽ കണ്ണനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ടികെഎസ് പുരം പഴയില്ലത്ത് ഗുരുരാജൻ എമ്പ്രാന്തിരിയുടെ മകൾ വിജയലക്ഷ്മിയെ (64) ആണ് മർദിച്ചത്. അവിവാഹിതയായ ഇവർ വർഷങ്ങളായി ഇവിടെയാണ് താമസം.

മനോദൗർബല്യമുള്ള ഇവരെ രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമാരും ചേർന്നാണ് മർദിച്ചത്. ഇവരെ മർദ്ദിക്കുന്നതിന്റെയും ചവിട്ടി വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിച്ചിച്ചു. ഇവരുടെ കൈകൾക്കും കാലിനും മുറിവുണ്ട്. മരം കൊണ്ടു തലക്കടിച്ചതായും വിജയലക്ഷ്മി പറഞ്ഞു. പരുക്കേറ്റ വിജയലക്ഷ്മി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസികളായ 4 അംഗം സംഘമാണ് മർദിച്ചതെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായ കണ്ണനെഇന്നു കോടതിയിൽ ഹാജരാക്കും.