പൊലീസുകാരന്റെ തിരോധാനം: അന്വേഷണം എങ്ങുമെത്തിയില്ല
ചാലക്കുടി ∙ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയും വിജയരാഘവപുരം സ്വദേശിയുമായ പി.എ.സലേഷിന്റെ (34) തിരോധാനത്തിനു 4 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 8നു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ ശേഷം തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്റ്റർ

ചാലക്കുടി ∙ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയും വിജയരാഘവപുരം സ്വദേശിയുമായ പി.എ.സലേഷിന്റെ (34) തിരോധാനത്തിനു 4 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 8നു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ ശേഷം തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പാലത്തിങ്കൽ അയ്യപ്പന്റെ മകനാണ്. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
ഫോൺ ഓഫാണെന്നു പൊലീസ് അറിയിച്ചു. ഇടയ്ക്ക് ഫോൺ ഓൺ ആയെങ്കിലും ലൊക്കേഷൻ കണ്ടെത്താനായില്ലെന്നാണു സൂചന. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള നീക്കത്തിലാണു നാട്ടുകാർ.