പാഞ്ചജന്യത്തിനു മുകളിൽ സോളർ; ഗുരുവായൂർ ദേവസ്വത്തിന് ഇനി സ്വന്തം വൈദ്യുതി
ഗുരുവായൂർ ∙ ദേവസ്വം ഗെസ്റ്റ്ഹൗസ് പാഞ്ചജന്യത്തിന്റെ മുകൾഭാഗം സോളർ പാനൽ കൊണ്ടു നിറഞ്ഞു. പാഞ്ചജന്യത്തിന്റെയും ദേവസ്വം ഓഫിസ് കെട്ടിടമായ ശ്രീപത്മത്തിന്റെയും ടെറസിലാണ് സോളർ പാനൽ സ്ഥാപിക്കുന്നത്. പാഞ്ചജന്യം കെട്ടിടത്തിൽനിന്ന് 175 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.

ഇതിന്റെ 80% പണികളും പൂർത്തിയായി. ശ്രീപത്മത്തിൽനിന്ന് 75 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 2പദ്ധതികളും പൂർത്തിയായാൽ ദേവസ്വത്തിനു ദിവസം തോറും 1200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ ദേവസ്വത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതി സൗരോർജമായി മാറും.