കയ്പമംഗലത്ത് ചെഞ്ചെവിയൻ ആമയെ കണ്ടെത്തി
കയ്പമംഗലം ∙ കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ വഴിയിൽ നിന്നു ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. ചക്കനാത്ത് ഗോകുലിനാണ് വീടിനടുത്തുള്ള വഴിയിൽ നിന്ന് ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടിൽ കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കുകയാണ്. ആമയുടെ തല പുറത്തേക്ക് വരുമ്പോൾ ചെവിയുടെ ഭാഗം ചുവന്ന് കൊണ്ടിരിക്കുന്നത് കൊണ്ടാണ്

കയ്പമംഗലം ∙ കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ വഴിയിൽ നിന്നു ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. ചക്കനാത്ത് ഗോകുലിനാണ് വീടിനടുത്തുള്ള വഴിയിൽ നിന്ന് ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടിൽ കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കുകയാണ്. ആമയുടെ തല പുറത്തേക്ക് വരുമ്പോൾ ചെവിയുടെ ഭാഗം ചുവന്ന് കൊണ്ടിരിക്കുന്നത് കൊണ്ടാണ് ചെഞ്ചെവിയൻ ആമ എന്ന് വിളിക്കുന്നതെത്രെ.
ആമയുടെ വലിപ്പത്തിലും കൈകാലുകളുടെ നിറത്തിലും സാധാരണ ആമയേക്കാൾ വ്യത്യാസമുണ്ട്. അപകടകാരിയായ ഈ ആമയെ കുളത്തിലോ മറ്റോ ഇട്ടാൽ മറ്റുള്ള ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുമെന്ന് പറയുന്നു. ഒരു വർഷം മുൻപ് പരിസരത്ത് നിന്നും ചെന്ത്രാപ്പിന്നി ഭാഗത്ത് നിന്നും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.