എളനാട്ടെ കൃഷിയിടങ്ങൾ തരിശിടുന്നു
എളനാട് ∙ കാലാവസ്ഥയും കാട്ടുമൃഗങ്ങളും വില്ലനായതോടെ മനം മടുത്ത പച്ചക്കറി കർഷകർ കൃഷിയിറക്കാൻ മടിക്കുന്നു. പന്നി, മാൻ, കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യവും പണിക്ക് ആളെ കിട്ടാനുള്ള പാടും പിന്നിട്ടു കൃഷി നടത്തിയിരുന്ന കർഷകർ കാലാവസ്ഥയും കൂടി പ്രതികൂലമായതോടെയാണു കൃഷിയിടങ്ങൾ

എളനാട് ∙ കാലാവസ്ഥയും കാട്ടുമൃഗങ്ങളും വില്ലനായതോടെ മനം മടുത്ത പച്ചക്കറി കർഷകർ കൃഷിയിറക്കാൻ മടിക്കുന്നു. പന്നി, മാൻ, കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യവും പണിക്ക് ആളെ കിട്ടാനുള്ള പാടും പിന്നിട്ടു കൃഷി നടത്തിയിരുന്ന കർഷകർ കാലാവസ്ഥയും കൂടി പ്രതികൂലമായതോടെയാണു കൃഷിയിടങ്ങൾ ഉപേക്ഷിച്ചത്.
പച്ചക്കറി കൃഷിക്കു കേൾവി കേട്ട മലയോര മേഖലയിലെ അവസ്ഥയാണിത്. ഇഞ്ചി, മഞ്ഞൾ എന്നിവയുടേതടക്കം കൃഷിക്കായി സംഭരിച്ച വിത്തുകൾ നാശമാകുമെന്ന ആശങ്കയുമുണ്ട്.