40 വയസ്സുകാരന് കോവിഡ്; തെക്കുംകര പഞ്ചായത്തിൽ ജാഗ്രത
വടക്കാഞ്ചേരി ∙ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് വാർഡിൽ അർബുദ രോഗിയായ 40 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വാർഡിലും പഞ്ചായത്തിൽ വ്യാപകമായും മുൻകരുതൽ നടപടികൾ ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവാവിനു കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കയ്ക്കു വേണ്ടെന്നും വാർഡിലുള്ളവരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.