തൃശൂർ ∙ 350 സീറ്റ് നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഡിഎ മുന്നണിയിലെ സുപ്രധാന ശക്തിയാണു ബിഡിജെഎസ്. പാർട്ടിയുടെ വളർച്ച ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. എൽഡിഎഫിൽ സിപിഎമ്മും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ 350 സീറ്റ് നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഡിഎ മുന്നണിയിലെ സുപ്രധാന ശക്തിയാണു ബിഡിജെഎസ്. പാർട്ടിയുടെ വളർച്ച ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. എൽഡിഎഫിൽ സിപിഎമ്മും സിപിഐയും ഒഴിച്ചുനിർത്തിയാൽ പ്രബല കക്ഷികളില്ല. യുഡിഎഫ് മുന്നണിയിൽ കോൺഗ്രസും ലീഗും മാത്രമേ പറയത്തക്കതായി ഉള്ളൂ.

കോൺഗ്രസും ലീഗും പോലെ ശക്തരായ ഘടക കക്ഷിയാണു ബിഡിജെഎസ് എന്നും തുഷാർ പറഞ്ഞു. തനിക്കു രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചാൽ ആലോചിച്ചു മറുപടി പറയുമെന്നു തുഷാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും നൽകാമെന്നു മുൻപു വാഗ്ദാനം ലഭിച്ചപ്പോൾ വേണ്ടെന്നു വയ്ക്കുകയാണു താൻ ചെയ്തത്.  ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ബത്തേരി, വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ, സംസ്ഥാന കൗൺസിലർമാരായ സന്തോഷ് ലാല, ബേബി റാം എന്നിവർ പ്രസംഗിച്ചു.