കെ.മുരളീധരന്റെ തോൽവി: ആമ്പല്ലൂരിലും പോസ്റ്റർ വിവാദം
ആമ്പല്ലൂർ ∙ കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് തൃശൂർ ഡിസിസിയിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ച് അളഗപ്പനഗറിലും പോസ്റ്റർ വിവാദം. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗർ കോൺഗ്രസ് ഓഫിസിന്റെ മതിലിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇരുപതോളം

ആമ്പല്ലൂർ ∙ കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് തൃശൂർ ഡിസിസിയിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ച് അളഗപ്പനഗറിലും പോസ്റ്റർ വിവാദം. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗർ കോൺഗ്രസ് ഓഫിസിന്റെ മതിലിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഇരുപതോളം പോസ്റ്ററുകൾ പതിച്ചിരുന്നുവെങ്കിലും ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ കീറികളഞ്ഞ നിലയിലായിരുന്നു. സംഭവം വിവാദമായതോടെ ബാക്കി നിന്ന പോസ്റ്ററും നീക്കം ചെയ്തു. കെ.മുരളീധരനെ തോൽപിക്കാൻ ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായി ആരോപിച്ചാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.